ബി.പി. നിയന്ത്രിക്കാം…
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കാം.
• ഭക്ഷണക്രമം:
• നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക.
• പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും ഒഴിവാക്കരുത്.
• പഞ്ചസാര അടങ്ങിയ പാനീയങ്ങളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക.
• ശാരീരിക വ്യായാമം:
• ആഴ്ചയിൽ കുറഞ്ഞത് 5 ദിവസം, ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് ഊർജ്ജത്തിനായി ശരീരം ഉപയോഗിക്കുന്നു.
• ശരീരഭാരം നിയന്ത്രിക്കൽ:
• ശരീരഭാരം ആരോഗ്യകരമായ പരിധിയിൽ നിലനിർത്തുക.
• മരുന്നുകളും നിരീക്ഷണവും:
• ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കൃത്യസമയത്ത് മരുന്നുകളോ ഇൻസുലിനോ കഴിക്കുക. സ്വയം ചികിത്സ പാടില്ല.
Get more updates from Pudukad News on Google




