Skip to content
November 19, 2026
⌕

ബി.പി. നിയന്ത്രിക്കാൻ കാന്താരി മുളക്

October 9, 2026
Share this post to

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ ഉൽപാദനത്തിനും കാന്താരി മുളക് നല്ലതാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും ഇത് സഹായിക്കും.

 ദഹനശക്തി കൂട്ടാനും വായുക്ഷോഭം, അജീർണം എന്നിവ അകറ്റാനും ഇത് ഉത്തമമാണ്.

 കാന്താരിയിലെ എരിവ് ശരീരത്തിലെ വേദനകൾ കുറയ്ക്കാൻ ഒരു വേദനസംഹാരിയായി ഇത് പ്രവർത്തിക്കുന്നു.

Get more updates from Pudukad News on Google