കൊളസ്ട്രോൾ കുറയാൻ ചാമ്പയ്ക്ക
ചാമ്പക്കയിൽ ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു. വയറിളക്കം പോലുള്ള അവസ്ഥകളിൽ ഇത് നല്ലതാണ്.
ഇതിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശക്തി വർദ്ധിക്കാൻ സഹായിക്കും.
ചാമ്പക്ക കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്.
നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.
Get more updates from Pudukad News on Google




