കരളിലെ നീർക്കെട്ട് തിരിച്ചറിയാം
കരളിലെ നീർക്കെട്ട് എന്നത് കരൾ സാധാരണയേക്കാൾ വലുതാകുന്ന ഒരു അവസ്ഥയാണ്.
• ഫാറ്റി ലിവർ: കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത്.
• മദ്യപാനം: അമിതമായ മദ്യപാനം കരളിനെ നശിപ്പിക്കുന്നു.
• ഹെപ്പറ്റൈറ്റിസ്: എ, ബി, സി തുടങ്ങിയ വൈറൽ അണുബാധകൾ.
• ഹൃസ്തംഭനം: ഹൃദയത്തിന്റെ പ്രവർത്തന തകരാറുകൾ മൂലം കരളിൽ രക്തം കെട്ടിക്കിടക്കുന്നത്.
പ്രധാന ലക്ഷണങ്ങൾ
• വയറിന്റെ വലതുഭാഗത്ത് മേൽഭാഗത്തായി വേദനയോ അസ്വസ്ഥതയോ.
• പെട്ടെന്ന് ക്ഷീണവും തളർച്ചയും.
• വയറു വീർത്തതുപോലെ തോന്നുക.
• മഞ്ഞപ്പിത്തം.
• കാലുകളിലും കണങ്കാലുകളിലും നീര് കാണപ്പെടുക.
Get more updates from Pudukad News on Google




