Skip to content
November 19, 2026
⌕

വിരൽ വേദനിക്കുന്നുണ്ടോ?

October 10, 2026
Share this post to

വിരലുകളിലെ വേദനയ്ക്ക് പരിക്കുകൾ, സന്ധിവാതം, ആവർത്തിച്ചുള്ള ജോലികൾ മൂലമുള്ള ടെൻഡിനൈറ്റിസ്,കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയ വിവിധ കാരണങ്ങളുണ്ടാകാം.

• പരിക്കുകൾ: ഒടിവ്, ഉളുക്ക്, വിരൽ മടങ്ങുകയോ അടിച്ചുപോകുകയോ ചെയ്യുക.

• സന്ധിവാതം: ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കാരണം സന്ധികളിൽ വേദനയും നീരും ഉണ്ടാകാം.

• ടെൻഡിനൈറ്റിസ് / ട്രിഗർ ഫിംഗർ: അമിതമായ ഉപയോഗം മൂലം വിരലിലെ ടെൻഡോണുകളിൽ വീക്കം വരിക.

• നരമ്പ് സംബന്ധമായ പ്രശ്നങ്ങൾ: കാർപൽ ടണൽ സിൻഡ്രോം അല്ലെങ്കിൽ പ്രമേഹം മൂലമുള്ള നരമ്പ് വേദന.

Get more updates from Pudukad News on Google