"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

October 10, 2026
Share this post to
🌐 Select your Language: Current: മലയാളം

ഗുരുവായൂർ മമ്മിയൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
നെന്മിനി സ്വദേശി ഊട്ടുമടത്തിൽ ഷൈജു റോഷൻ, താമരയൂർ സ്വദേശി കുറ്റേരി നിതീഷ് എന്നിവരാണ് പിടിയിലായത്.

Get more updates from Pudukad News on Google