
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. കെ പി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് കോടതി ചോദിച്ചു. പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചത് എന്തിനാണെന്നും പിന്നെ എന്തിനാണ് ദേവസ്വം ബോർഡിനും കോടതി ചോദിച്ചു.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; ദേവസ്വം ബോർഡിന് വിമർശനം appeared first on Express Kerala.



