പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

🌐 Select your Language:
Current: മലയാളം
ചാലക്കുടി കൂടപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കൂടപ്പുഴ സ്വദേശി കണ്ണമ്പുഴ വീട്ടിൽ ആന്റോ ആണ് പിടിയിലായത്.
Get more updates from Pudukad News on Google


