"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert   •  പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി   •  മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു   •  നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം   •  പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം   •  

മോദി ഡിസംബർ 11-12നു കാനഡ സന്ദർശിക്കുമെന്നു കാർണി സ്ഥിരീകരിച്ചു

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11-12നു കാനഡ സന്ദർശിക്കുമെന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വെളിപ്പെടുത്തി. ഇന്ത്യൻ ഉടമയിലുള്ള കാൽഗറി റെസ്റ്റോറന്റ് സന്ദർശിക്കുന്നതിനിടെ, മോദി ടൊറോന്റോയും ഓട്ടവയും സന്ദർശിക്കുമെന്ന് കാർണി അറിയിച്ചു.

മോദിയുടെ സന്ദർശനം കൂടുതൽ വിപുലമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാർണി കൂട്ടിച്ചേർത്തു. റെസ്റ്റോറന്റിൽ ഇന്ത്യക്കാരുമായി കാർണി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു.

Get more updates from Pudukad News on Google