"> Skip to content
Sample Header Banner
October 18, 2026
⌕
Breaking
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക് | Kolkata Durga Puja pandal accident   •  പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train   •  ‘ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പുസാക്ഷിയാകണം’; ദില്ലിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം| Rahul Gandhi Gyanesh Kumar resignation demand   •  സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case   •  ‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident   •  

മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് നേരെ വധഭീഷണി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകി കോൺഗ്രസ്. സി.എം.ആർ.എൽ കേസിൽ എഫ്.ഐ.ആർ നിർദ്ദേശത്തിന് പിന്നാലെ സൈബർ ആക്രമണം രൂക്ഷം. ഭീഷണി ഇടതുകേന്ദ്രങ്ങളിൽനിന്നും വ്യാജ അക്കൗണ്ടുകളിൽനിന്നും

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ഭീഷണിയുള്ളതിനാൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ ആണ് പോലീസിനെ സമീപിച്ചത്.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെ കുഴൽനാടനുനേരെ സാമൂഹികമാധ്യമങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നേന്നും ഇടതുകേന്ദ്രങ്ങളിൽനിന്നും വ്യാജ അക്കൗണ്ടുകളിൽനിന്നുമാണ് എംഎൽഎയ്‌ക്കെതിരേ ഭീഷണിസന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും പരാതിയിലുണ്ട്.

Get more updates from Pudukad News on Google