"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ് | Delhi Police Crime Branch Transfer   •  കിഫ്‌ബിയുടെ കടമെടുപ്പ് സർക്കാരിനെ ബാധിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും: ധനവകുപ്പ് എതിർപ്പ് അറിയിച്ചതായി രേഖകൾ | KIIFB Borrowings   •  ടൈഗർ ഷ്രോഫ് വെടിവെപ്പ് കേസ്: കോട്ടയിൽ നിന്ന് മുംബൈയിലേക്ക് പ്രതികളെ എത്തിച്ച് പോലീസ്; സാഹസിക നീക്കം | Tiger Shroff Firing Case   •  ചൈനയിൽ 12-ാം നിലയിലെ ഗ്രില്ലിൽ 3 വയസുകാരിയുടെ തല കുടുങ്ങി: അത്ഭുതകരമായി രക്ഷപ്പെടുത്തി അയൽവാസികളും സുരക്ഷാ ജീവനക്കാരും | China Toddler Rescued   •  പ്രവാസികൾക്കും പ്രവാസം മതിയാക്കിയവർക്കും വേണ്ടി പുതിയ കൂട്ടായ്മ നിലവിൽ വന്നു; “റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി” ആസ്ഥാനം സുൽത്താൻ ബത്തേരി   •  

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Get more updates from Pudukad News on Google