"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

പ്രമേഹ രോഗികൾക്ക് മത്തയില

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മത്തനിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും നാരുകളും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

 പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഗ്ലൂക്കോസ് മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്നു.

 ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും ഇത് മികച്ചതാണ്.

Get more updates from Pudukad News on Google