മാസപ്പടിക്കേസ്: പിണറായി നാളെ ഇഡിക്ക് മുന്നില് ഹാജരാകില്ല

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല.
പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, അന്നേദിവസം ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു.
Get more updates from Pudukad News on Google






