"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
പിഎസ്സി അംഗങ്ങളെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ വിരുദ്ധമെന്ന് പി രാജീവ്; സർക്കാരിൽ ഭിന്നത | P Rajeeve on Kerala PSC controversy   •  മുസ്ലിം ലീഗിനെതിരായ ബിജെപി വിമർശനങ്ങൾക്ക് രാഷ്ട്രീയ മറുപടി; മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് കെപി നൗഷാദ് അലി | KP Noushad Ali Facebook post   •  കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്‌സ് തട്ടിയെടുത്തു; നഷ്ടമായത് 210 ദിനാറും രേഖകളും | Indian expatriate robbed in Kuwait   •  സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്തതായി സഖ്യസേന | Saudi Arabia Houthi missile attack   •  ചേരാനല്ലൂർ വാഹനാപകടം: 17-കാരനെ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; കർശന നടപടിക്ക് നിർദേശം | Cheranalloor fatal road accident   •  

മലപ്പുറത്ത് സ്‌കൂളിന് തീപിടിച്ചു. ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലപ്പുറം: മലപ്പുറം എടക്കര മുണ്ട ഗൈഡന്‍സ് പബ്ലിക് സ്‌കൂളില്‍ തീപിടിത്തം. രാത്രി ഏഴരയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ചത്. ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. 

Get more updates from Pudukad News on Google