"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

EP Jayarajan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂർ: സി.എം.ആർ.എൽ വിവാദവുമായി ബന്ധപ്പെടുത്തി മുതിർന്ന നേതാവ് ഇ.പി. ജയരാജന്റെ ഭാര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് സഹോദരീപുത്രൻ. ഇ.പി. ജയരാജനെയും ഭാര്യയെയും അധിക്ഷേപിക്കുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത് താനല്ലെന്നും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കി ഇയാൾ പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി.(EP Jayarajan Nephew Claims Facebook Hacked After Controversy)

നിലവിൽ താൻ ശബരിമല തീർത്ഥാടനത്തിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ അക്കൗണ്ടിൽ വന്ന പോസ്റ്റുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് കൂട്ടിച്ചേർത്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശ്യാംജിത്ത് അറിയിച്ചു.

വസ്തുതകൾ അന്വേഷിക്കാതെ വാർത്ത നൽകരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം, മാധ്യമങ്ങളെ നേരിട്ട് കണ്ട് കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Story Summary

The relative of CPM leader EP Jayarajan, has taken a U-turn regarding the social media post against Jayarajan’s wife, claiming that his Facebook account was hacked. Stating that he is currently on a pilgrimage to Sabarimala and had no role in the controversial post, he announced plans to initiate legal action against the hacking.

Get more updates from Pudukad News on Google