"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

Series Of Burglaries

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആലപ്പുഴ: ചെന്നിത്തല പ്രദേശത്ത് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് കവർച്ചാ സംഘങ്ങൾ വിലസുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ അഞ്ചോളം വീടുകളിൽ വാതിൽ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും വിലപിടിപ്പുള്ള വീട്ടുസാധനങ്ങളും മോഷ്ടാക്കൾ കവർന്നു.(Series Of Burglaries In Locked Houses At Chennithala Mannar)

ഒന്നിനു പുറകെ ഒന്നായി മോഷണങ്ങൾ തുടരുമ്പോഴും പൊലീസിന് പ്രതികളെ കൃത്യമായി വലയിലാക്കാൻ കഴിയാത്തതിൽ നാട്ടുകാർക്കിടയിൽ ഭീതിയും അമർഷവും ശക്തമാകുകയാണ്. ഏറ്റവും ഒടുവിൽ ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപമുള്ള വീട്ടിലാണ് കവർച്ച നടന്നത്. ഇവിടെനിന്ന് ഉരുളി, വാർപ്പ്, നിലവിളക്കുകൾ തുടങ്ങിയവ ഉൾപ്പെടെ ഏകദേശം നാലുലക്ഷത്തോളം രൂപയുടെ വസ്‌തുക്കൾ നഷ്ടപ്പെട്ടു.

Story Summary

A series of burglaries targeting locked and unoccupied houses in Chennithala, Mannar, has raised severe safety concerns, with items worth lakhs stolen over the last ten months. Locals are demanding intensified night patrolling by the police and the establishment of a dedicated police outpost in Chennithala to curb the rising crime rate.

Get more updates from Pudukad News on Google