സവാള പതിവാക്കാം…

🌐 Select your Language:
Current: മലയാളം
Current: മലയാളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഇത് ഫലപ്രദമാണ്. പ്രീ-ഡയബറ്റിസ് ഉള്ളവർക്കും ഇത് ഗുണം ചെയ്യും.
ഇതിൽ നാരുകളും പ്രീബയോട്ടിക്കുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ സി, ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ പ്രതിരോധിക്കാനും സവാള മികച്ചതാണ്.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഒസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ വരുന്നത് തടയാനും സവാള പതിവായി കഴിക്കുന്നത് നല്ലതാണ്.
Get more updates from Pudukad News on Google






