കണ്ണ് ചുവക്കാൻ ഈ കാരണങ്ങൾ

🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണീരിന്റെ ഉത്പാദനം കുറയുകയോ പെട്ടെന്ന് വറ്റിപ്പോകുകയോ ചെയ്യുന്നത് കണ്ണിൽ ചൊറിച്ചിലും ചുവപ്പും ഉണ്ടാക്കാം. പൊടി, പൂമ്പൊടി, പുക അല്ലെങ്കിൽ മലിനീകരണം എന്നിവ കാരണം കണ്ണ് ചുവക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും.
ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിൽ കൂടുതൽ നേരം നോക്കുന്നത് കണ്ണിന് ആയാസവും ചുവപ്പും ഉണ്ടാക്കുന്നു.
ലെൻസുകൾ ദീർഘനേരം ധരിക്കുകയോ വൃത്തിഹത്യമായി സൂക്ഷിക്കുകയോ ചെയ്യുന്നത് കോർണിയയിൽ പ്രകോപനം സൃഷ്ടിക്കാം.
കണ്ണിലെ ചെറിയ രക്തക്കുഴൽ പൊട്ടി വെളുത്ത ഭാഗത്ത് കടുത്ത ചുവന്ന പാടുണ്ടാകുന്നത് സാധാരണയായി വേദനയുണ്ടാക്കില്ല.
Get more updates from Pudukad News on Google






