പയർ ഇലയിൽ വിറ്റാമിൻ എ ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

പയർ ഇലയിലെ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളുംകുറയ്ക്കാൻ സഹായിക്കുന്നു.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാവുകയും വിശപ്പ് നിയന്ത്രിച്ച് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിന്റെ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സ്ഥിരതയോടെ നിർത്താൻ ഇത് സഹായിക്കുന്നു.
പയറിലകളിൽ വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ചെറുപ്പ സംരക്ഷണത്തിനും സഹായിക്കുന്നു .
Get more updates from Pudukad News on Google






