ഉഴവൂർ ജോസ് മുളക്കൽ നിര്യാതനായി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഉഴവൂർ: ജോസ് മുളക്കൽ (80) നിര്യാതനായി. സംസ്കാരം പിന്നീട് നടക്കും.
പരേതയായ മേരിയാണ് (പുതിയാപറമ്പിൽ കുടുംബം, കോതനല്ലൂർ) ഭാര്യ.
മക്കൾ:
ജോബി (യുകെ)
ജോജി (കുവൈറ്റ്)
ജീന (ഓസ്ട്രേലിയ)
മരുമക്കൾ:
ജിൻസി ജോബി വരവുകാലായിൽ (കണ്ണങ്കര)
ബിബി ജോജി മണ്ണുകുന്നേൽ (മറ്റക്കര)
ജോയിസ് തോമസ് കാഞ്ഞിരത്തിങ്കൽ (ഉഴവൂർ)
Get more updates from Pudukad News on Google






