ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

🌐 Select your Language:
Current: മലയാളം
മണ്ണുത്തി ചിറക്കക്കോട് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെട്ടിശേരി വെള്ളൂർ ശിവശങ്കരൻ (48) ആണ് മരിച്ചത്.
Get more updates from Pudukad News on Google





