"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ഏറ്റവുമധികം രാഷ്ട്രീയ സംഭാവന നൽകിയ റെക്കോർഡ് സൃഷ്ടിച്ചു ഇലോൺ മസ്ക്

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

യുഎസ് ചരിത്രത്തിൽ ഏറ്റവുമധികം സംഭാവന രാഷ്ട്രീയ കക്ഷിക്കു നൽകിയ ചരിത്രം സൃഷ്ടിച്ചു ഇലോൺ മസ്ക്. ലോകത്തെ ഏറ്റവും സമ്പന്നനായ മസ്ക്‌ക് നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു വേണ്ടി റിപ്പബ്ലിക്കൻ പാർട്ടിക്കു $442 മില്യൺ നൽകി.

സ്വന്തം അമേരിക്ക പി എ സിക്കു മസ്ക് $76.8 മില്യൺ നൽകിയിട്ടുണ്ട്. 2024 തിരഞ്ഞെടുപ്പിൽ മസ്ക‌് സ്ഥാപിച്ച അമേരിക്ക പി എ സിക്കു ഒക്ടോബറിലാണ് ഈ പണം കിട്ടിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു വേണ്ടി ചെലവിട്ട $366നു പുറമെയാണിത്.

റിപ്പബ്ലിക്കൻ പാർട്ടിക്കു കോൺഗ്രസിൻ്റെ ഇരു സഭകളിലും ഭൂരിപക്ഷം നിലനിർത്താൻ സഹായിക്കണം എന്ന ഉദ്ദേശത്തിലാണ് മസ്ക് ഈ സംഭാവനകൾ നൽകിയത്. ഏറ്റവുമധികം പണം ഇറക്കിയത് ടെക്സസിൽ കടുത്ത മത്സരം നേരിടുന്ന പ്രസിഡന്റ് ട്രംപിന്റെ സെനറ്റ് സ്ഥാനാർഥി കെൻ പാക്സ്റ്റണ് വേണ്ടിയാണ്.

Get more updates from Pudukad News on Google