"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

വിശപ്പ് നിയന്ത്രിക്കാം…

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുട്ട, കടല, പയറുവർഗ്ഗങ്ങൾ, ഗ്രീക്ക് യോഗർട്ട് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ കൂടുതൽ സമയം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും.

 പലപ്പോഴും ദാഹം തോതുമ്പോൾ അത് വിശപ്പാണെന്ന് ശരീരം തെറ്റിദ്ധരിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

 ഭക്ഷണം വേഗത്തിൽ കഴിക്കാതെ, നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നത് തലച്ചോറിന് വയറു നിറഞ്ഞുവെന്ന സന്ദേശം നൽകാൻ സമയം നൽകും.

Get more updates from Pudukad News on Google