"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മാ സെന്ററിൽ സംഘടിപ്പിച്ച ഫാൾ ഫെസ്റ്റിവൽ ആഘോഷമായി

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

അറ്റ്ലാന്റാ: അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കപ്പെട്ടു. കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായിരുന്നു.

കല സാംസ്കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ , ഫുഡ് ഫെസ്റ്റിൽ, ഫേസ് പെയിന്റിംഗ് , ഹാൻഡ് ക്രാഫ്റ്റ് എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.

വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവം ആയിരുന്നു.

Get more updates from Pudukad News on Google