"> Skip to content
Sample Header Banner
October 29, 2026
⌕
Breaking
പാടശേഖരത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച ആളാണ് സുധാകരന്‍; പരിഹാസവുമായി മുഖ്യമന്ത്രി   •  കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മുക്കിക്കൊന്ന കേസ്. അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന പൊലീസ്   •  സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്   •  ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും   •  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു   •  

ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി; ഇടപെടൽ റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ; ‘ബ്ലാക് സ്പോട്ടുകൾ കണ്ടെത്തണം’

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി. 

നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിർദേശം. ബന്ധപ്പെട്ട വകുപ്പുകൾ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടിറിയെ നോഡൽ ഓഫീസറായി നിശ്ചയിച്ചിട്ടുണ്ട്. 

കേരള റോഡ് സുരക്ഷാ അതോറിറ്റുിയുടെ നേതൃത്വത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസപ്പിക്കണെമന്നും കോടതി നിർദേശിച്ചു. കൂടാതെ, 45 ദിവസത്തിനകം പ്ലാറ്റ്ഫോം സജ്ജമാക്കണമെന്നും ബ്ലാക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കണം, അമിതവേഗവും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കണം, റോഡുകളുടെ തകരാർ പരിഹരിക്കണം എന്നും കോടതി നിർദേശിച്ചു.

 

Get more updates from Pudukad News on Google