"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ഉമ്മത്തിൽ ഔഷധ ഗുണങ്ങളേറെ…

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

സന്ധിവേദന, നടുവേദന, വാതം, ഇടുപ്പുവേദന, ഞരമ്പുവലി എന്നിവയ്ക്ക് ഉമ്മത്തിൻ്റെ ഇലനീര് സന്ധികളിൽ പുരട്ടാറുണ്ട്. നീല ഉമ്മത്തിന്റെ ഇല നീരിന് വേദന ശമിപ്പിക്കാൻ കൂടുതൽ കഴിവുണ്ട്.

 ചൊറി, ചിരങ്ങ് എന്നിവയ്ക്ക് ഉമ്മത്തിലിലയുടെ നീരില്‍ വെളിച്ചെണ്ണയോ തേങ്ങാപ്പാലോ ചേർത്തു തയ്യാറാക്കുന്ന എണ്ണ പുരട്ടാറുണ്ട്.

Get more updates from Pudukad News on Google