"> Skip to content
November 4, 2026
⌕

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: റിപ്പോർട്ട് കൈമാറി

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. റിട്ട. ജസ്റ്റിസ് എൻ. രാമചന്ദ്രൻനായർ കമ്മീഷൻ റിപ്പോർട്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയത്. ഏപ്രിൽ 21ലെ സ്ഫോടനത്തിൽ 16 പേരാണ് മരിച്ചത്.

Get more updates from Pudukad News on Google