"> Skip to content
November 3, 2026
⌕

ദേശമംഗലം – വരവട്ടൂർ റോഡിൽ ഗതാഗത നിയന്ത്രണം

November 3, 2026
pudukadnews puthukkad news
Share this post to
🌐 Select your Language: Current: മലയാളം

ദേശമംഗലം – വരവട്ടൂർ റോഡിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ (നവംബർ 4) മുതൽ ആരംഭിക്കുന്നതിനാൽ ദേശമംഗലം മനപ്പടി മുതൽ വരവട്ടൂർ വരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്തുകൾ സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു.

Get more updates from Pudukad News on Google