വിയ്യൂർ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

🌐 Select your Language:
Current: മലയാളം
തൃശൂർ: വിയ്യൂർ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. സി ബ്ലോക്കിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
Get more updates from Pudukad News on Google











