"> Skip to content
November 5, 2026
⌕

തൃശൂർ – കാഞ്ഞാണി റോഡിൽ ഗതാഗതം തടസ്സപ്പെടും

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

തൃശ്ശൂർ: കാഞ്ഞാണി വാടാനപ്പിള്ളി റോഡിൽ ചേറ്റുപുഴ മുതൽ ഏറവു വരെയുള്ള ഭാഗങ്ങളിൽ ബി.സി പാച്ച് വർക്ക് നടക്കുന്നതിനാൽ നവംബർ ആറിന് രാത്രി മുതൽ പ്രവൃത്തി കഴിയുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് പുഴക്കൽ പിഡബ്ല്യുഡി റോഡ് സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു.

Get more updates from Pudukad News on Google