Skip to content
November 11, 2026
⌕

റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് ഒഴിവ്

November 10, 2026
Share this post to

കൊച്ചി: സിഎംഎഫ്ആർഐ നടപ്പാക്കുന്ന ഗവേഷണ പ്രൊജക്ടിൽ റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിൽ ഓരോ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴി നവംബർ 19നുള്ളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്  വെബ്‌സൈറ്റ്- www.cmfri.org.in.

Get more updates from Pudukad News on Google