Skip to content
November 11, 2026
⌕

വർണ്ണോത്സവം രണ്ടാം ഘട്ട മത്സരങ്ങൾ നടത്തി

November 10, 2026
Share this post to

ആലപ്പുഴ: ശിശു ദിന ആഘോഷത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ വർണ്ണോത്സവത്തിൻ്റെ ഭാഗമായി വിദ്യാത്ഥികൾക്കായി നിറ ചാർത്ത്, ആക്ഷൻ സോങ്ങ്, കഥ പറച്ചിൽ, ഉപന്യാസരചന ലളിതഗാനമത്സരങ്ങൾ നടത്തി

2

 

ജവഹർ ബാലഭവനിൽ നടന്ന പരിപാടിക്ക് ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളായ കെ.ഡി ഉദയപ്പൻ, കെ.പി. പ്രതാപൻ കെ. നാസർ നസീർ പുന്നക്കൽ, ടി. എ. നവാസ്, എം നാജ ടി.എസ്.സിദ്ധാത്ഥൻ കെ. ശിവകുമാർ ജഗ്ഗു എന്നിവർ നേതൃത്വം നൽകി നിറ ചാർത്ത് ഒന്നാംസ്ഥാനo ഇസാ ഫാത്തിമ എം,ജ്യോതി നികേതൻ പുന്നപ്ര ,രണ്ടാം സ്ഥാനം പല്ലവി കബിൽ, ജ്യോതി നികേതൻ പുന്നപ്ര , മൂന്നാം സ്ഥാനം ഇഷാനികിഷോർ, ഗവഃ നേഴ്‌സറി സ്കൂൾ ആലപ്പുഴ, ഇഷ്വാ ഐറിൻ ടൈ നിടോഡ്സ് കോമളപുരം.

ഉപന്യാസം മലയാളം യു. പി വിഭാഗം ഒന്നാം സ്ഥാനം മിസ്റിയ സജീവ്, രണ്ടാം സ്ഥാനം ശിവഗംഗ.എസ്. നായർ, മൂന്നാം സ്ഥാനം വി. വിശ്വശ്രീ മൂവരും ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ.

3

എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം ശിവാനി.ബി. നായർ രണ്ടാം സ്ഥാനം വിസ്മയ വിപിൻ ഇരുവരും സെൻ്റ് ജോസഫ്സ് ജി. എച്ച്. എസ്. എസ്. ആലപ്പുഴ, മൂന്നാം സ്ഥാനം ഭവ്യ. പി. ദീപേഷ് (ജ്യോതി നികേതൻ സ്കൂൾ, പുന്നപ്ര ).
എച്ച്. എസ്. എസ് വിഭാഗം 

ഒന്നാം സ്ഥാനം സുമയ്യ നൗഷാദ് (സെൻ്റ് ജോസഫ്‌സ് ജി. എച്ച്. എസ്. എസ്, ആലപ്പുഴ ).
ഉപന്യാസം ഇംഗ്ലീഷ് യു. പി വിഭാഗം ഒന്നാം സ്ഥാനം പദ്മശ്രീ ശിവകുമാർ (ജ്യോതി നികേതൻ സ്കൂൾ, പുന്നപ്ര ) രണ്ടാം സ്ഥാനം ദേവനാരായണൻ. വി. എസ്, മൂന്നാം സ്ഥാനം അഭിരാമി ഹരികുമാർ ഇരുവരും ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ.

4

എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം വിസ്മയ വിപിൻ, രണ്ടാം സ്ഥാനം ശിവാനി. ബി. നായർ ഇരുവരും സെൻ്റ്. ജോസഫ്സ്. ജി. എച്ച്. എസ്. എസ്, ആലപ്പുഴ, മൂന്നാം സ്ഥാനം ഭവ്യ. പി. ദീപേഷ് (ജ്യോതി നികേതൻ സ്കൂൾ, പുന്നപ്ര ). 
ലളിത ഗാനം എൽ. പി. വിഭാഗം ഒന്നാം സ്ഥാനം തേജശ്രീ അശോക് (മാതാ സീനിയർ സെക്കണ്ടറി സ്കൂൾ, തുമ്പോളി) രണ്ടാം സ്ഥാനം അവനി. എസ്. ദേവ (ജ്യോതി നികേതൻ സ്കൂൾ, പുന്നപ്ര ), മയൂഖ. വി. എസ് (ഏയ്ഞ്ചൽ ആർക് സീനിയർ സെക്കണ്ടറി സ്കൂൾ, കായംകുളം ) മൂന്നാം സ്ഥാനം ഉമ്മു സൽമ(ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ ).
യു. പി. വിഭാഗം ഒന്നാം സ്ഥാനം റിത്വിക് പ്രമീർ (മാതാ സീനിയർ സെക്കണ്ടറി സ്കൂൾ, തുമ്പോളി), രണ്ടാം സ്ഥാനം ഇഷാനി പി ശ്യാംലാൽ ( വി. എൻ. എസ്. എസ് എസ്. എൻ. ട്രസ്റ്റ് സ്കൂൾ, കണിച്ചുകുളങ്ങര), മൂന്നാം സ്ഥാനം അഫിയ ഹാരിസ് (ടൈനി ടേട്സ് സ്കൂൾ, ആലപ്പുഴ )

എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം അൽഫിയ വി. ജോസ് (മാതാ സീനിയർ സെക്കണ്ടറി സ്കൂൾ, തുമ്പോളി), രണ്ടാം സ്ഥാനം ശിവാനി. ബി. നായർ (സെൻ്റ് ജോസഫ്സ് ജി. എച്ച്. എസ് എസ്, ആലപ്പുഴ )മൂന്നാം സ്ഥാനം ക്രിസ്റ്റി ജോസഫ് (ലിയോ തേർട്ടീന്ത് സ്കൂൾ, കാളാത്ത്)

Get more updates from Pudukad News on Google