Skip to content
November 11, 2026
⌕

ജില്ലാ സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു

November 11, 2026
Share this post to

ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ലോഗോ തയ്യാറാക്കാൻ വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലയുടെ സവിശേഷതകളും കലാമേളയുടെ പ്രതീകങ്ങളും ലോഗോയിൽ ഉൾപ്പെടുത്തണം.കൂടാതെ തൃശൂർ റവന്യു ജില്ലാ കലോത്സവം 2026, ഡിസംബർ 1, 2, 3, 4 എന്നും രേഖപ്പെടുത്തണം.
അവസാന തീയതി: നവംബർ
14. ഇ-മെയിൽ: simonpavaratty@gmail.com. ഫോൺ: 9447828803.

Get more updates from Pudukad News on Google