അജ്ഞാത വാഹനമിടിച്ച് വിദ്യാർഥിനി മരിച്ചു
വാൽപ്പാറയിൽ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി മരിച്ചു. വാൽപ്പാറ അപ്പർ ബരാലൈ എസ്റ്റേറ്റിന് സമീപം കാർത്തിക്കിന്റെ മകൾ ധനലക്ഷ്മി (14) ആണ് മരിച്ചത്.
Get more updates from Pudukad News on Google




