ഗുരുവായൂരിൽ പെൻഷൻകാരുടെ വിളക്കാഘോഷം .

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേ ത്രത്തിൽനടക്കുന്ന വിളക്കാഘോഷ ത്തിൽ വ്യ്വഴാഴ്ച (നാളെ ) ഗുരുവായൂർ ദേവസ്വം പെൻ ഷനേഴ്‌സ് അസോസിയേഷൻ, എംപ്ലോയീസ് അസോസിയേ ഷൻ എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന ഏകാദ ശി വിളക്ക്. സമ്പൂർണ നെയ് വിളക്കായാണ് ആഘോഷിക്കു ക.രാവിലെയും ഉച്ചകഴിഞ്ഞും കാഴ്‌ചശീവേലിക്ക് പെരുവനം സതീശൻ മാരാർ പ്രമാണം വഹിക്കും.
സന്ധ്യയ്ക്ക് ഗുരുവായൂർ മുരളിയുടെ നാഗസ്വര കച്ചേരി, ചെർ പ്പുളശേരി രാജേഷിൻ്റെ തായമ്പക, രാത്രിവിളക്കെഴുന്ന ള്ളിപ്പിന് ഗുരുവായൂർ കൃഷ്‌ണകുമാർ, ഗുരു വായൂർ മുരളി എ ന്നിവരുടെ നേതൃത്വത്തിൽ ഇടയ്ക്ക നാഗസ്വര മേളം അകമ്പടി യാകും. സന്ധ്യയ്ക്ക് കാര്യാലയ ഗണപതിക്ക് കേളിയോടെ വി ശേഷാൽ പൂജ നടക്കും, ക്ഷേത്രത്തിലും പരിസരത്തും വിശേ ഷാൽ ദീപാലങ്കാരം, പുഷ്പാലങ്കാരം എന്നിവയുണ്ടാകും .
Get more updates from Pudukad News on Google



