പട്ടാണി കടലയിൽ വിറ്റാമിൻ സി ധാരാളം

പട്ടാണി കടലയിലെ ആന്റിഓക്‌സിഡന്റുകളും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പ്രോട്ടീനും ഫൈബറും അടങ്ങിയതിനാൽ പെട്ടെന്ന് വയറു നിറഞ്ഞ അനുഭവം ഉണ്ടാകുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സി ഉൾപ്പെടെയുള്ളവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് നല്ലതാണ്.
ഇതിൽ ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
Get more updates from Pudukad News on Google




