യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ഗുരുവായൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ടെമ്പിൾ പോലീസ് പിടികൂടി. ചെർപ്പുളശ്ശേരി സ്വദേശി സുനിൽ രാജ്, പട്ടാമ്പി സ്വദേശി രാകേഷ് എന്നിവരെയാണ് പിടികൂടിയത്.
Get more updates from Pudukad News on Google




