പീച്ചിങ്ങയിൽ പൊട്ടാസ്യം ധാരാളം

പിച്ചിങ്ങ കലോറി വളരെ കുറഞ്ഞതും നാരുകൾ അടങ്ങിയതുമായതിനാൽ ഇത് പെട്ടെന്ന് വയറു നിറഞ്ഞ അനുഭൂതി നൽകുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് കണ്ണിന്റെയും ചർമ്മത്തിന്റെയും സംരക്ഷണത്തിന് മികച്ചതാണ്.
Get more updates from Pudukad News on Google




