Skip to content
November 17, 2026
⌕

മലബന്ധം ഒഴിവാക്കാൻ പടവലങ്ങ

November 17, 2026
Share this post to

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാനും പ്രമേഹം തടയാനും പടവലങ്ങ സഹായിക്കുന്നു.

ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഒഴിവാക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഉത്തമമാണ്.

 രക്തക്കുഴലുകൾ ശുചിയാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പടവലങ്ങ സഹായിക്കുന്നു.

 ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും നിർജ്ജലീകരണം തടയാനും ഇത് നല്ലതാണ്. ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.

Get more updates from Pudukad News on Google