Skip to content
November 17, 2026
⌕

രോഗപ്രതിരോധ ശേഷിക്ക് പനിക്കൂർക്ക

November 17, 2026
Share this post to

ദഹനശക്തി വർദ്ധിപ്പിക്കാനും വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും പനിക്കൂർക്ക സഹായിക്കുന്നു.

 പനിക്കൂർക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

 പനിക്കൂർക്ക ഇലയിട്ട് ആവി പിടിക്കുന്നത് മൂക്കടപ്പ്, കഫക്കെട്ട് എന്നിവ പെട്ടെന്ന് ശമിപ്പിക്കും.

Get more updates from Pudukad News on Google