Skip to content
November 17, 2026
⌕

സിയാൽ ശബരിമല ഇടത്താവളം ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

November 17, 2026
Share this post to

സിയാൽ ശബരിമല ഇടത്താവളം ഉദ്ഘാടനം 17ന്  മുഖ്യമന്ത്രി. വി. ഡി. സതീശൻ നിർവഹിക്കും. സിയാൽ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് സമീപം രാവിലെ 8:30നാണ് ചടങ്ങ്.  

കെ. എസ്. ആർ. ടി. സി ബുക്കിങ്  കൗണ്ടർ, ഹെലിക്കോപ്റ്റർ സർവീസ്, ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിംഗ്, വെജിറ്റേറിയൻ ഭക്ഷണശാല, വിശ്രമകേന്ദ്രം, ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫ്രീ – വൈഫൈ  എന്നീ സൗകര്യങ്ങൾ ഇടത്തവാളത്തിൽ ലഭ്യമാകും.

Get more updates from Pudukad News on Google