ചർമ്മരോഗങ്ങൾക്ക് കസ്തൂരി മഞ്ഞൾ

കസ്തൂരി മഞ്ഞൾ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന് സ്വാഭാവികമായ തിളക്കവും ആരോഗ്യവും നൽകുന്നു.
വെയിൽ കൊണ്ടുണ്ടാവുന്ന കരിവാളിപ്പും സൂര്യപ്രകാശത്തിന്റെ ദോഷഫലങ്ങളിൽ നിന്നുള്ള UVB സംരക്ഷണത്തിനും ഇത് നല്ലതാണ്.
കുഷ്ഠം, അലർജി, ചൊറിച്ചിൽ തുടങ്ങിയ വിവിധ ചർമ്മപ്രശ്നങ്ങൾക്കും വെള്ളപ്പാണ്ടിനും ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ട്.
Get more updates from Pudukad News on Google




