കൊടുങ്ങല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.. കേസില്‍ ദമ്പതികളായ രണ്ട് പേര്‍ അറസ്റ്റില്‍.

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.. കേസില്‍ ദമ്പതികളായ രണ്ട് പേര്‍ അറസ്റ്റില്‍.. അഴീക്കോട് സ്വദേശി മുഹ്‌സിന്‍,ഭാര്യ ധനലക്ഷ്മി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജ അക്കൗണ്ടിലൂടെ പരിജയപ്പെട്ട് കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും,ദൃശ്യങ്ങളും ദമ്പതികള്‍ കൈക്കലാക്കുകയായിരുന്നു.. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കാനും പ്രതികള്‍ ശ്രമിച്ചു.. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Get more updates from Pudukad News on Google



