
ചാവക്കാട് :ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി . അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക , അഭിഭാഷക ക്ഷേമ നിധി 30 ലക്ഷമായി ഉയർത്തുക , അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക , അഭിഭാഷക ക്ഷേമ നിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക , ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക, അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാവക്കാട് കോടതി കോംപ്ലക്സിൽ […]


