Skip to content
November 22, 2026
⌕

എ. എം. നസീർ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനി ചെയർമാൻ

November 21, 2026
Share this post to

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനി ചെയർമാനായി എ.എം. നസീറിനെ സർക്കാർ നിയമിച്ചു. ആലപ്പുഴ നഗരസഭ വൈസ് ചെയർമാനായും , ചെയർമാനുമായി പ്രവർത്തിച്ചു,

 ആലപ്പുഴ ജില്ലാ ലീഗ് പ്രസിഡൻ്റാണ്, ട്രാവൻകൂർ സിമൻ്റ്സ് ഡയറക്ടറായും പ്രവർത്തിച്ചു, ആലപ്പുഴ ലജനത്തുൽമുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂൾ മാനേജരാണ്

Get more updates from Pudukad News on Google