എറണാകുളത്ത് ലോറി ഇടിച്ചുകയറി വീട് തകര്‍ന്നു. അപകടത്തില്‍ ലോറി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കുട്ടമശ്ശേരിയില്‍ ലോറി ഇടിച്ചുകയറി വീട് തകര്‍ന്നു. രാത്രി 7.30നാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും വീടിനകത്ത് ഉണ്ടായ റിസ്വാന് എന്നയാള്‍ക്കും പരിക്കേറ്റു.
Get more updates from Pudukad News on Google




