Skip to content
November 24, 2026
⌕

അഞ്ചലിൽ ജയിൽ ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി | Kerala jail employee death

November 24, 2026
Share this post to
Kerala jail employee death

കൊല്ലം: അഞ്ചലിൽ ജയിൽ ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശി കിരൺ കെ. നായർ (30) ആണ് മരിച്ചത് (Kerala jail employee death). പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

വീട്ടിലാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിനും മാതാപിതാക്കൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Summary:
A 30-year-old jail employee, Kiran K. Nair, from Archal in Anchal, Kollam, was found dead at his home. He was working as an Assistant Prison Officer at Poojappura Central Jail. Preliminary reports suggest that health-related concerns involving him and his parents may have contributed to his distress. The exact circumstances of his death have not been established.

Get more updates from Pudukad News on Google