ഊർജത്തിന് കാടമുട്ട

പ്രോട്ടീൻ, വൈറ്റമിൻ എ, ബി വിറ്റാമിനുകൾ (B6, B12, റിബോഫ്ലേവിൻ), വൈറ്റമിൻ ഡി, അയൺ, സെലിനിയം, കോളിൻ തുടങ്ങിയവ കാടമുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്നു.
അയണും വൈറ്റമിൻ B12-ഉം ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഗുണകരമാണ്.
Get more updates from Pudukad News on Google




