Skip to content
November 25, 2026
⌕

കുമ്പനാട് മണിയാട്ട് തോമസ് ചാക്കോ നോർത്ത് കാരോലൈനയിൽ അന്തരിച്ചു

November 25, 2026
Share this post to

നോർത്ത് കാരോലൈന: കുമ്പനാട് മണിയാട്ട് പരേതരായ എം. ടി. ചാക്കോയുടെയും മേരി ചാക്കോയുടെയും (ഈശോ) മകനും അമേരിക്കയിലെ നോർത്ത് കാരോലൈനൽ താമസക്കാരനുമായ ബ്രദർ തോമസ് ചാക്കോ (കുഞ്ഞുകുഞ്ഞ് 91) 2026 നവംബർ 20ന് അന്തരിച്ചു.

ഭാര്യ: സിസ്റ്റർ സൂസൻ തോമസ്. മക്കൾ: മേരി സാം, ദീന ഗെയിനർ, ഐറിൻ ഷെയ്ബ്. സഹോദരങ്ങൾ: ജോൺ ജേക്കബ് മണിയാട്ട് (ഡെലവെയർ), മാത്യൂസ് ജേക്കബ് (മിഷിഗൺ), ഡോ. ആനിയമ്മ ചെറിയാൻ (പുത്തൻകാവ്).

അനുസ്മരണ ശുശ്രൂഷ നവംബർ 28-ന് രാവിലെ 11 മണിക്ക് പിറ്റ്സ്ബറോയിലെ എമ്മാവൂസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ജോൺ മണിയാട്ടുമായി ബന്ധപ്പെടുക: 302 593 1419.

Get more updates from Pudukad News on Google