മുടി കൊഴിച്ചിൽ മാറാൻ ചെമ്പരത്തി പൂവ്

ചെമ്പരത്തി പൂവ് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.
ഇതിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ നാശത്തെ ചെറുക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ചെമ്പരത്തി സത്ത് സഹായിക്കും.
മുടി കൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ചെമ്പരത്തി പൂവും ഇലയും ചേർത്തുണ്ടാക്കുന്ന താളി ഉപയോഗിക്കാറുണ്ട്.
Get more updates from Pudukad News on Google




